Search lyrics

Typing something do you want to search. Exam: Artist, Song, Album,Writer, Release Year...
if you want to find exactly, Please input keywords with double-quote or using multi keywords. Exam: "Keyword 1" "Keyword 2"

Shashaa Tirupati

Genres: Other

Thaalolam Lyrics - Shashaa Tirupati

താലോലം ...തീരാതെ 

മഴ മായുന്നു... നോവോടെ 

ഇളമാൻകിടാവിൻ ....താരാട്ടായി 

തെളിവാർനിലാവെ.... പോരാമോ 

 

താലോലം ...തീരാതെ 

മഴ മായുന്നു ...നോവോടെ 

ഇളമാൻകിടാവിൻ .താരാട്ടായി 

തെളിവാർനിലാവെ .പോരാമോ 

 

Related 

 

23 Boy Band Slow Jams That Made You Believe In Love 

 

NEW SONG: Thomas Rhett 'Remember You Young' - LYRICS 

 

HOT SONG: TWICE - 'Feel Special' - LYRICS 

 

എന്നെന്നും ഈ മലർകൂടിനു കാവലായി 

ആകാശത്താരമായി ഞാൻ ഉണരാം 

കുഞ്ഞിളം പൂങ്കവിൾ തേടുന്നൊരുമ്മയായി 

തേനോലും തെന്നലായി ഞാൻ ഉണരാം 

പാതിയിൽ മാഞ്ഞൊരാ പാട്ടൊന്നു മൂളിയോ 

കണ്ണീരിൻ തിരയായി ദൂരങ്ങൾ താണ്ടുവാൻ. 

ആനന്ദത്തോണികൾ നാമൊരുക്കും. 

തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം 

തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം 

തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം 

തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം 

Copyright: Song Discussions Is Protected By U.s. Patent 9401941. Other Patents Pending.